
മധ്യപ്രദേശിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം- 6 പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു.
സ്വന്തം ലേഖകൻ
ഡൽഹി:മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്ക നിർമ്മാണ ശാലയിലാണ് വൻ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികൃതർ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ്.
ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തിൽ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്
രംഗത്തെത്തിയിട്ടുണ്ട്.
Third Eye News Live
0