കോട്ടയം നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ സൂസൻ കുഞ്ഞുമോൻ്റ സംസ്ക്കാരം ഇന്ന്

Spread the love

 

കോട്ടയം: നഗരസഭ മുൻ വൈസ് ചെയർപഴ്സൻ പാക്കിൽ പുത്തൻപുരയിൽ സൂസൻ കുഞ്ഞു മോൻ (55) അന്തരിച്ചു.

 

സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പള്ളം സെന്റ് ജോൺസ് ദി ബാപ്റ്റിസ്‌റ്റ് സിഎസ്ഐ പള്ളിയിൽ. ഭർത്താവ്: പരേതനായ കുഞ്ഞുമോൻ പുന്നൻ. മക്കൾ: ക്രിസ്‌റ്റി, റിറ്റി