പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി; കെണിയായത് ഇൻസ്റ്റ​ഗ്രാം സൗഹൃദം

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളായ 18 പേർക്കെതിരെ പോലീസ് കേസെടുത്തതായാണ് സൂചനപത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളായ 18 പേർക്കെതിരെ പോലീസ് കേസെടുത്തതായാണ് സൂചന