
മുത്തോലി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 30 മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കുഷ്ഠരോഗ ബോധവത്കരണ യജ്ഞം നടന്നു
മുത്തോലി പഞ്ചായത്തിലെ കുടുബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ സ്പർശ് മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രജ്ജിത് ജി. മീനാ ഭവൻ ഉത്ഘാടനം ചെയ്തു.
വിഷയാവതരണം മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. ഗിരി വിഷ്ണു നടത്തി. സ്പർശ് പ്രതിജ്ജ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷംസീർ ചൊല്ലി കൊടുത്തു. കുഷ്ഠരോഗത്തെയും, ക്ഷയ രോഗത്തെയും കുറിച്ചുള്ള വിഷയാവതരണം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് നടത്തി. മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാരും പൊതു ജനങ്ങളും സന്നിഹിതരായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0