ടി വിപുരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു:

Spread the love

 

സ്വന്തം ലേഖകൻ
ടിവി പുരം : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ടിവി പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ അഡ്വ എസ് സാനു അധ്യക്ഷൻ അധ്യക്ഷത വഹിച്ചു.

video
play-sharp-fill

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി എസ് സെബാസ്റ്റ്യൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ കെ എസ് ബഹുലേയൻ, പി എ സുധീരൻ, പി എം സുദർശനൻ, ടി അനിൽകുമാർ, ആർ റോയ്, വി ടി സത്യജിത്ത്, ബിജു കൂട്ടുങ്കൽ, വർഗ്ഗീസ് പുത്തൻചിറ, സേവ്യർ കരീച്ചിറ, രമണൻ പയറാട്ട്, ജയറാം തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group