മുത്തോലി പഞ്ചായത്തിലെ പുലിയന്നൂർ, കുമ്പാനി, ചേർപ്പുങ്കൽ ഭാഗങ്ങളിലെ ഹോസ്റ്റലുകളിലും ഹോട്ടലുകളിലും പരിശോധന ; പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

Spread the love

സ്വന്തം ലേഖകൻ

മുത്തോലി പഞ്ചായത്തിലെ പുലിയന്നൂർ, കുമ്പാനി, ചേർപ്പുങ്കൽ തുടങ്ങിയ ഭാഗങ്ങളിലെ ഹോസ്റ്റലുകളിലും, ഹോട്ടൽ, ബേക്കറി, കേറ്റിംഗ് യുണിറ്റ് തുടങ്ങിയിടങ്ങളിൽ മുത്തോലി പഞ്ചായത്ത് അസിസ്റ്റഡ് സെക്രട്ടറി യുടെ നേതൃത്വത്തിൽ പരിശോധന നടന്നു.

പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, മുഹമ്മദ് ഷംസീർ, പഞ്ചായത്തിലെ വി ഇ ഒ അജിത്ത് മുതലായവർ പങ്കെടുത്തു. കണ്ടെത്തിയ പ്രശ്നങ്ങൾക്ക് നിയമാനുസൃത നോട്ടീസ് നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group