വണ്ടൻപതാൽ ചെസ്സ് ക്ളബിൻ്റെ നേതൃത്വത്തിൽ ഓൾ കേരള ചെസ്സ് ടൂർണ്ണമെൻ്റ് നടത്തുന്നു

Spread the love

വണ്ടൻപതാൽ ചെസ്സ് ക്ളബിൻ്റെ നേതൃത്വത്തിൽ ഓൾ കേരള ചെസ്സ് ടൂർണ്ണമെൻ്റ് നടത്തുന്നു. ക്‌ളബ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ പാടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ടൂർണമെൻ്റ് നടത്താൻ തീരുമാനിച്ചത്.

video
play-sharp-fill

യോഗത്തിൽ സാലിഹ് അമ്പഴത്തിനാൽ ഷിയാസ് ഖാൻ വിജയൻ ചടയനാൽ ഫൈസൽ മോൻ ഉമേഷ് ചെമ്പൻകുളം സജീവൻ പുത്തൻവീട്ടിൽ തോമസ് മുല്ലപ്പാട്ട് ഷാജികുമ്പുക്കൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

ജനുവരി 26 രാവിലെ 9 മണിക്ക് മൽസരം ആരംഭിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group