‘ചെലവുകള്‍ കഴിഞ്ഞ് കിലോമീറ്ററിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നു’; ഇലക്‌ട്രിക് ബസുകള്‍ ലാഭത്തിലെന്ന് കെഎസ്‌ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ട്
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം തള്ളി കെഎസ്‌ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട്.
ഇലക്‌ട്രിക് ബസ്സുകള്‍ ലാഭത്തിലാണെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ടില്‍ പറയുന്നത്.
288. 91 ലക്ഷം രൂപയാണ് ഏപ്രില്‍ മുതല്‍ ഡിസംബർ വരെ ഇ ബസ് ലാഭമൂണ്ടാക്കിയത്.
ഈ കാലയളവില്‍ 18901 സര്‍വ്വീസ് നടത്തിയത്.ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപ ശമ്ബളവും ഇന്ധനത്തിനും ചെലവുവരുന്നു.36.66 രൂപ ശരാശരി വരുമാനം ലഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെലവുകള്‍ കഴിഞ്ഞ് കി.മിറ്റരിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗതാഗത മന്ത്രിയായിരുന്ന ആന്‍റണി രാജുവും കെഎസ്‌ആര്‍ടിസിയും സിറ്റി സര്‍വ്വീസിനെയും വാനോളം പുകഴ്ത്തിയിരുന്നു.
Third Eye News Live
0