കോട്ടയം നഗരത്തിൽ നിന്നും സ്വർണ്ണ ഉരുപ്പടികൾ കളഞ്ഞു കിട്ടി; ഉടമസ്ഥർ അടയാള സഹിതം കോട്ടയം കോടിമത ട്രാഫിക് പോലീസുമായി ബന്ധപ്പെടുക.

Spread the love

 

കോട്ടയം : കോട്ടയം നഗരത്തിൽ നിന്നും സ്വർണ്ണ ഉരുപ്പടികൾ കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ അടയാള സഹിതം കോട്ടയം കോടിമതയിലുള്ള ട്രാഫിക് പോലീസുമായി ബന്ധപ്പെടുക.

video
play-sharp-fill

ഫോൺ നമ്പർ 0481 2581578