ശ്രീപാദം ബാലസാഹിത്യ സമ്മേളനം 13 – ന് കോട്ടയത്ത്

Spread the love

ശ്രീപാദം ബാലസാഹിത്യ സമ്മേളനം 13 – ന് കോട്ടയത്ത്

video
play-sharp-fill

സ്വന്തം ലേഖകൻ
കോട്ടയം: പ്രശസ്ത സാഹിത്യകാരൻ ശ്രീപാദം ഈശ്വരൻ നമ്പൂതിരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ശ്രീപാദം ബാലസാഹിത്യ സമ്മേളനം 13 – ന് കോട്ടയത്ത് സംഘടിപ്പിക്കും.

അനുസ്മരണ സമ്മേളനം, പുസ്തക പ്രകാശനം,കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടത്തും.. രാവിലെ 9.30 – ന് സാഹിത്യകാരൻ കെ.ശ്രീകുമാർ നയിക്കുന്ന ബാലസാഹിത്യ സെമിനാർ. വിഷയം മലയാള സാഹിത്യത്തിന്റെ മാറുന്ന മുഖം. ഇതോടൊപ്പം രചനാ മത്സരവും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയികൾക്ക് പുരസ്കാരം സമ്മാനിക്കും. സംഘാടക സമിതി അംഗങ്ങളായ ഹരിപ്രസാദ് ,സതീഷ് സോപാനം, മീരാഭായി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.