Spread the love

 

കൊച്ചി:മികച്ച പരീശീലകരെ കണ്ടെത്തുവാനായിട്ട് പോസിറ്റീവ്
കമ്മ്യൂൺ നടത്തിയ ട്രെയിനേഴ്സ് കോൺടെസ്റ്റ് സ്റ്റേജ് വാർ -3 യിലെ കൊച്ചി ചാപ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം അനീഷ് മോഹൻ കരസ്ഥമാക്കി.

video
play-sharp-fill

 

കോട്ടയം ആർപ്പൂക്കര സ്വദേശിയായ അനീഷ് ഇപ്കായ് എന്ന പരിശീലന സംഘടനയുടെ പ്രചോദക പരിശീലകനാണ്. കൊച്ചി പി.ഡബ്ലു.ഡി ഹാളിൽ വച്ച് നടന്ന മത്സരത്തിൽ 10 മത്സരാർത്ഥികളാണ് വിവിധ വിഷയങ്ങളിൽ കൊമ്പുകോർത്തത്.

 

രണ്ടാം സ്ഥാനം – പ്രീതീ നായരും, മൂന്നാം സ്ഥാനം അഡ്വ. വിൻസെൻ്റ് ജോസഫും കരസ്ഥമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group