തിരുനക്കര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നംജയന്തി ആഘോഷങ്ങൾ നടത്തി.പ്രസിഡന്റ് ടി സി ഗണേഷ് ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു

Spread the love

 

സ്വന്തം ലേഖകൻ

 

കോട്ടയം : തിരുനക്കര എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നം ആഘോഷങ്ങൾ നടത്തി. പ്രസിഡന്റ്‌ ടി സി ഗണേഷ് ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

 

ആചാര്യ അനുസ്മരണത്തിനു ശേഷം യോഗത്തിൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ വീക്ഷണങ്ങളും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ചു. കുട്ടികൾക്കായുള്ള വിവിധ കലാ മത്സരങ്ങളും കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കരയോഗം സെക്രട്ടറി ആർ വേണുഗോപാൽ, അജയ് ടി നായർ, എൻ പ്രതീഷ്, ആർ ബാലഗോപാൽ, കെ ആർ ഹരിദാസ്,കെഎസ് ഗീത,ഭാഗ്യലക്ഷ്മി, ഗോപാലകൃഷ്ണൻ നായർ, സ്മിതാ സഞ്ജയ്,അനിതാ ശ്രീകുമാർ,തുടങ്ങിയവർ പ്രസംഗിച്ചു, തുടർന്ന് മധുര വിതരണം നടത്തുകയും ചെയ്തു