തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ഥി; ബിജെപിയ്ക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ

Spread the love

തൃശ്ശൂര്‍: ഇക്കുറി തൃശ്ശൂരില്‍ സുരേഷ്‌ഗോപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

video
play-sharp-fill

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ഥി ആകുമെന്നും മതന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ച്‌ ക്രൈസ്തവര്‍ തൃശ്ശൂരില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. സുരേഷ് ഗോപി കഴിഞ്ഞ തവണ തോറ്റിട്ടും തൃശ്ശൂരില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. ടി എൻ പ്രതാപൻ ജനത്തിനായി ഒന്നും ചെയ്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴും തെരഞ്ഞെടുപ്പില്‍ തോറ്റ സുരേഷ് ഗോപി എല്ലാ ശക്തിയുമെടുത്ത് ജനങ്ങളെ സഹായിച്ചു. അതിനാല്‍ തന്നെ ഇക്കുറി തൃശ്ശൂരില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.