
കോട്ടയം കാരാപ്പുഴ വടശ്ശേരി കുടുംബ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കാരാപ്പുഴയിലെ പ്രമുഖ കുടുംബമായ വടശ്ശേരിൽ കുടുംബം പി എച്ച് താഹായുടെ അധ്യക്ഷതയിൽ 2023 ഡിസംബർ 25ന് വിപുലമായ രീതിയിൽ കോട്ടയം ചിൽഡ്രൻസ് പാർക്ക് ആഡിറ്റോറിയത്തിൽ വച്ച് കുടുംബ സംഗമം നടത്തി. എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കുടുംബാംഗങ്ങളായ പി എച്ച് ബഷീർ, പി അബൂബക്കർ റിട്ടയേർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കൊച്ചിൻ ഷിപ്പിയാർഡ്, ഒ എ സലാം റിട്ടയേർഡ് പി ഡബ്ലിയു ഡി എൻജിനീയർ, എം എ കാസിം ചാർട്ടേഡ് അക്കൗണ്ടൻറ്, ഡോക്ടർ ഷാജിത എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Third Eye News Live
0