
സ്വന്തം ലേഖിക
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലുള്ള ആര് എസ് എസ് അഖില ഭാരതീയ കാര്യകാരി സഭയുടെ അനുശോചന പ്രമേയം മകന് ചാണ്ടി ഉമ്മന്‍ എം എല്‍ എ യ്ക്കു കൈമാറി.
അര്.എസ്.എസ് ദക്ഷിണ ക്ഷേത്രീയ സമ്ബര്‍ക്ക പ്രമുഖ് പി.എന്‍ ഹരി കൃഷ്ണന് പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് പ്രമേയത്തിന്റെ കോപ്പി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്.എസ്.എസ് കോട്ടയം വിഭാഗ് സംഘചാലക് പി.പി ഗോപി, വിഭാഗ് സമ്ബര്‍ക്ക പ്രമുഖ് എം.വി ഉണ്ണി കൃഷ്ണന് , ബാലഗോകുലം താലൂക്ക് അധ്യക്ഷന്‍ പി എം മധുസൂദനന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.



