
സ്വന്തം ലേഖകർ
കോട്ടയം : ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.മൂലവട്ടം സ്വദേശി ആർക്കാട്ട് കുന്നേൽ അനിജിത്ത് റെജി (23) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നല്ക്കും.
മൂലവട്ടം കുറുപ്പംപടിയിൽ .: ഇയാൾ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽഇരിക്കെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് അനിജിത്ത് സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.



