play-sharp-fill
വിരമിക്കല്‍ ആനുകൂല്യ വിതരണത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ആശ്വാസം ; ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്‍റെ അഞ്ചുശതമാനം മാറ്റിവച്ചാല്‍ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.

വിരമിക്കല്‍ ആനുകൂല്യ വിതരണത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ആശ്വാസം ; ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്‍റെ അഞ്ചുശതമാനം മാറ്റിവച്ചാല്‍ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.

 

തിരുവനന്തപുരം :വിരമിക്കല്‍ ആനുകൂല്യ വിതരണത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ആശ്വാസം.നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വരുമാനത്തിന്‍റെ പത്ത് ശതമാനം വിരമിക്കല്‍ ആനുകൂല്യത്തിനായി മാറ്റിവയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു.

 

 

പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതല്‍ കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് അഞ്ച് ശതമാനം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനായി മാറ്റിവയ്ക്കണം.