play-sharp-fill
എന്റെ ഭാവി നശിപ്പിക്കുന്നു, ഉപദ്രവിക്കുന്നതിന് ഒരു പരിധിയുണ്ട്, ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരുത്; പിറന്നാള്‍ ദിനത്തില്‍ നടൻ ബാല നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച്‌ അഭിരാമി സുരേഷ്.

എന്റെ ഭാവി നശിപ്പിക്കുന്നു, ഉപദ്രവിക്കുന്നതിന് ഒരു പരിധിയുണ്ട്, ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരുത്; പിറന്നാള്‍ ദിനത്തില്‍ നടൻ ബാല നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച്‌ അഭിരാമി സുരേഷ്.

 

പിറന്നാള്‍ ദിനത്തില്‍ നടൻ ബാല നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച്‌ അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് രംഗത്ത്.ബാലയുടെ പരാമര്‍ശങ്ങള്‍ കാരണം തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ അഭിരാമി തുറന്നു പറഞ്ഞു.

 

 

 

പിറന്നാള്‍ ദിനത്തിലാണ് വിവാഹ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ പറയാത്തത് മകളെ ഓര്‍ത്താണ് എന്ന് നടൻ ബാല പറഞ്ഞത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ മറുപടിയുമായി അഭിരാമി സുരേഷ് എത്തിയത്.


 

 

 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിരാമി സുരേഷ് പറഞ്ഞത്എന്റെ ഭാവിയും നശിപ്പിക്കുന്ന ചതികളാണ് നടത്തുന്നത്. കഠിനാധ്വാനം നടത്തുന്ന സ്ത്രീയെയും കുടുംബത്തെയും സ്വന്തം ജീവിതം അഭിമാനത്തോടെ നയിക്കാൻ അനുവദിക്കാത്തത് മൃഗീയം അല്ലേ. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനായി ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരുത്.