മകളെ മര്‍ദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍ ; കേസില്‍ സീരിയല്‍ താരം റാണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Spread the love

 

തിരുവനന്തപുരം : മകളെ മര്‍ദ്ദിക്കാൻ സുഹൃത്തിന് കൂട്ടുനിന്നു. സീരിയല്‍ താരം റാണി അറസ്റ്റില്‍.

video
play-sharp-fill

 

 

പോക്സോ നിയമ പ്രകാരമാണ് റാണിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ ഭര്‍ത്താവിലെ മകളെ സുഹൃത്തായ സുബിൻ മര്‍ദ്ദിച്ചപ്പോള്‍ സഹായം ചെയ്തു നല്‍കിയെന്നാണ് കേസ്. സുബിനെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 വയസുള്ള മകളെ മ‍ര്‍ദിക്കാനാണ് റാണി കൂട്ടുനിന്നത്.