play-sharp-fill
സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ ടിപ്പർ ലോറിയിടിച്ചു; യുകെജി വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ ടിപ്പർ ലോറിയിടിച്ചു; യുകെജി വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കണ്ണൂർ: യുകെജി വി​ദ്യാർഥി ടിപ്പർ ലോറിയിടിച്ചു മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്.

കണ്ണൂർ മലപ്പട്ടത്താണ് അപകടം. സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ മാതാവിന്റെ കൺമുന്നിൽ വച്ചാണ് കുട്ടിയെ ലോറിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group