
സ്വന്തം ലേഖകൻ
കോട്ടയം : വടവാതൂരിൽ ജീപ്പ് കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. വടവാതൂർ കൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ ജീപ്പ് കുഴിയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group