
കോട്ടയം: കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ 2023 ലെ തിരുവുത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച ശ്രീഭദ്ര കൺവൻഷൻ പന്തൽ തീരുവുത്സവ ആഘോഷ സമിതി പ്രസിഡൻ്റ് മധുസൂദനൻ വഴയ്ക്കാറ്റ് ഭദ്രദീപം തെളിച്ച് സമർപ്പിച്ചു.
ചടങ്ങിൽ ദേവസ്വം ഭാരവാഹികൾ, തിരുവുത്സവ ആഘോഷ കമ്മിറ്റി അംഗങ്ങൾ, നിരവധി ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.