
കഞ്ഞിക്കുഴി :പുത്തൻ പറമ്പിൽ പാസ്റ്റർ രാജൻ പി ഡി യുടെ ഭാര്യ മേരി രാജൻ (68)നിര്യാതയായി.
ഇന്ന് (15/12/23) രാവിലെ 8 മണിക്ക് പുതുപ്പള്ളി പഞ്ചായത്ത് ഹാളിൽ മൃതസംസ്കാര ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് പരുത്തും പാറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
മക്കൾ സജിനി, സന്തോഷ്, സനിത, മരുമക്കൾ പാസ്റ്റർ സണ്ണി മാത്യു വിശാഖ പട്ടണം, അനുമോൾ, സിബിപീറ്റർ മ്യൂസിക്ഡയറക്ടർ.