കുതിച്ചുയര്‍ന്ന് സ്വര്‍ണവില; സംസ്ഥാനത്ത് ഇന്ന് (14/12/2023) സ്വര്‍ണവിലയില്‍ വൻ വർധന; ഇന്ന് ഗ്രാമിന് 100 രൂപ കൂടി ; അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയിൽ വൻ വർധന. വ്യാഴാഴ്ച (14.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന്‍ 22 കാരറ്റിന് 800 രൂപയുമാണ് വർധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5765 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46120 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

ഗ്രാമിന് 5,765 രൂപ

പവന് 46,120 രൂപ