എൻ.കെ പൊന്നമ്മ (61) നിര്യാതയായി
വേളൂർ: നടുവിലേക്കര പി.കെ രവീന്ദ്രന്റെ (പ്ളംബർ ) ഭാര്യ എൻ.കെ പൊന്നമ്മ (61) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ
മക്കൾ : രതീഷ് ചന്ദ്രൻ , സതീഷ് ചന്ദ്രൻ
Third Eye News Live
0