റിട്ട : എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ ചെറുവാണ്ടൂർ നെടിയനിയിൽ കുടുംബാംഗം ജോർജ്കുട്ടി പി വി നിര്യാതനായി

Spread the love

അതിരമ്പുഴ ( ആനമല ) റിട്ട : എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ ചെറുവാണ്ടൂർ നെടിയനിയിൽ കുടുംബാംഗം ജോർജ്കുട്ടി പി വി (78) നിര്യാതനായി.

ഭാര്യ റോസമ്മ വില്ലൂന്നി വരമ്പേൽ കുടുംബാംഗം. മക്കൾ പ്രീതി ജോർജ്, പ്രദീപ് ജോർജ്. മരുമക്കൾ ജോൺ കുര്യൻ വട്ടകൊട്ടയിൽ കൈപ്പുഴ, പ്രിയ മുകളേൽ മാഞ്ഞൂർ.

സംസ്‍കാരം ഇന്ന് 2.30 നു കോട്ടക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group