video
play-sharp-fill

നവകേരള സദസ്സ് ; കോട്ടയം മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരുതൽ തടങ്കലിൽ. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

നവകേരള സദസ്സ് ; കോട്ടയം മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരുതൽ തടങ്കലിൽ. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: നവകേരള സദസിന്റെ ഭാഗമായി കോട്ടയം മുണ്ടക്കയത്ത് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കരുതൽ തടങ്കലിൽ അറസ്റ്റിൽ .

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷെമീർ വരിക്കാനിയെയാണ് മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി.ബി. റോഡിൽ നടന്നു വന്ന ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെ ടുക്കുകയായിരുന്നു.യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ. റെമിൻ രാജൻ, അച്ചു ഷാജി എന്നിവരെ പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇതോടെ കസ്റ്റഡിയിലായവർ മൂന്നായി.