രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും; ചര്‍മത്തിന്റെ യൗവനം നിലനിറുത്തും; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഗുണങ്ങള്‍ ഇവയൊക്കെ

Spread the love

കോട്ടയം: രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ചര്‍മത്തിന്റെ യൗവനം നിലനിറുത്താനും ഏറ്റവും ഉത്തമമാണ് ഡ്രാഗണ്‍ ഫ്രൂട്ട്

video
play-sharp-fill

ഇരുമ്പ്, വിറ്റാമിൻ ബി, സി, ഇ, മഗ്നീഷ്യം, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീൻ എന്നിവയാണ് ഇതിലുള്ള പ്രധാന ആരോഗ്യഘടകങ്ങള്‍.

ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാല്‍ ശരീരത്തിന് ഹാനികരമായ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാൻ കഴിയുന്ന ഫലമാണ്. പ്രമേഹസാദ്ധ്യത കുറയ്ക്കാൻ കഴിവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചര്‍മത്തിന്റെ യൗവനം നിലനിറുത്താൻ സഹായിക്കും. ഇതിലുള്ള മഗ്നീഷ്യം അസ്ഥികളുടെ ആരോഗ്യം നിലനിറുത്തുകയും തേയ്മാനത്തെ പ്രതിരോധിക്കുകയും ചെയ്യും. നാരുകളാല്‍ സമ്ബന്നമായതിനാല്‍ ദഹനം മെച്ചപ്പെടുത്താൻ അത്യുത്തമം.