വിറ്റാമിൻ ഇ, കെ, ബി 6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം….!ആഴ്ചയില്‍ നാല് ദിവസമെങ്കിലും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; ലഭിക്കുന്ന ഗുണങ്ങള്‍ ഇവയാണ്

Spread the love

കോട്ടയം: വിറ്റാമിൻ ഇ, കെ, ബി 6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം എന്നിവയടങ്ങിയതാണ് ബ്രോക്കോളി.
രോഗപ്രതിരോധത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയായതിനാലാണ് ഹൃദയത്തിന് കവചമാകുന്നത്.

video
play-sharp-fill

രക്തത്തിലെ ചീത്തകൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ നിലനിറുത്താനുള്ള കഴിവുണ്ട്. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും, കണ്ണിന്റെ ആരോഗ്യം നിലനിറുത്താൻ ആഴ്ചയില്‍ നാല് ദിവസമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ബ്രോക്കോളി വിവിധതരം അലര്‍ജികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group