സംസ്ഥാനത്ത് ഇന്ന് (08 /12 /2023) സ്വർണവിലയിൽ വർദ്ധനവ് ; ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കൂടി ; അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കൂടി . ഒരു ഗ്രാം സ്വര്‍ണത്തിന് 5770 രൂപയിലും ഒരു പവന് 46160 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5770 രൂപ

പവന് 46160 രൂപ