
സ്വന്തം ലേഖകൻ
പാമ്പാടി : നവകേരള സദസ്സിനെ വരവേൽക്കാൻ പാമ്പാടി ഒരുങ്ങി .ഡിസംബർ 13 ന് ഉച്ചകഴിഞ്ഞ് 2-ന് പാമ്പാടി മിനി സ്റ്റേഡിയത്തിലാണ് നവകേരള സദസ്സ് നടക്കുന്നത്
6000 പേർക്ക് ചടങ്ങുകൾ ഇരുന്ന് കാണുവാൻ സൗകര്യമുള്ള പടുകൂറ്റൻ പന്തലാണ് പാമ്പാടി മിനി സ്റ്റേഡിയത്തിൽതയാറാക്കുന്നത്.25000 പേരെങ്കിലും പങ്കെടുക്കുമെന്നാണ് സംഘട കർ പ്രതിക്ഷിക്കുന്നത്.
പങ്കെടുക്കുന്നവർക്ക് കുടിവെള്ളം ഉൾപ്പെടെ ഉള്ള പ്രാധമിക സംവിധാനം ഒരുക്കിയിട്ടുണ്ട്
പരാതികൾ സ്വീകരിക്കുന്നതിനായി ആയി 25 കൗണ്ടറുകൾ കമ്മ്യൂണിറ്റി ഹാളിനുമ്മൽ സഞ്ജീകരിക്കും.
നവകേരള സദസ്സിൻ്റ വിളംബര ജാഥ ഡിസംബർ 8 വെള്ളിയാഴ്ച്ച പാമ്പാടി പഞ്ചായത്ത് ആഫീസിനു മുമ്പിൽ നിന്നും ആരംഭിക്കും നവകേരള സദസ്സിലെ ചടങ്ങുകൾക്ക് മുമ്പ് 1 മണി മുതൽ പ്രശസ്ത ഗസ്സൽ ഗായകനായ അലോഷി നയിക്കുന്ന ഗാനമേളയും നടക്കും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group