സ്വന്തം ലേഖകൻ
സിനിമ സീരിയൽ മേഖലയിലെ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി.
കോട്ടയം എസ് ഐ എഫ് എ യുടെ സംസ്ഥാന കമ്മിറ്റി അംഗം ബിനു കരുണാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എ ഐ ടി യു സി ജില്ലാ സെക്രട്ടറി അഡ്വ :കെ വി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ് ഐ എഫ് എ യുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ കൊല്ലം, കോട്ടയം അബു.
രമേശ് കൃഷ്ണ, അഭിലാഷ് ടി, മഹേഷ് . വി എം, ദിവ്യ എം,സീമ ആർ,ആശാ പത്മകുമാർ, എന്നിവർ പ്രസംഗിച്ചു.