
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽ കടവിൽ തടി ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ നജീബിന്റെ വാഹനത്തിനു മുകളിലേക്കാണ് തടിലോറി മറിഞ്ഞത്.
പരിക്കേറ്റ നജീബിനെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. കാർ പൂർണമായും തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഗതാഗതം ഭാഗികമായി സ്തംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഡ്രൈവറെ കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.