
അബിഗേലിനായുള്ള തെരച്ചില്‍ കോട്ടയത്തും അന്വേഷണം; സംഘം പുതുവേലിയില്‍ എത്തിയതായി സംശയിക്കുന്നു.
സ്വന്തം ലേഖകൻ
കോട്ടയം: കൊല്ലം ഒയ്യൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ക സംഘം കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ പുതുവേലിയില്‍ എത്തിയതായി സംശയം.
പുതുവേലിയിലെ ചായക്കടയില്‍ പുലര്‍ച്ചെ ചായ കുടിക്കാന്‍ എത്തിയതായി മൊഴി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം പൊലീസ് സിസിടിവി പരിശോധിക്കുന്നു. കാര്‍ മാറ്റിയിട്ട ശേഷമാണ് കടയില്‍ എത്തിയതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി
Third Eye News Live
0