
സ്വന്തം ലേഖകന്‍
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍, കര്‍ഷക, കര്‍ഷക തൊഴിലാളി സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.
കര്‍ഷക യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. ടി.ആര്‍.രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ ടി.ജെ.ജോണിക്കുട്ടി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖലീല്‍ റഹ്‌മാന്‍, റഷീദ് കോട്ടപ്പള്ളി, കെ.എം.രാധാകൃഷ്ണന്‍, എം.കെ.ദിലീപ്, എ.ജി.അജയകുമാര്‍, ഇ.എന്‍.ദാസപ്പന്‍, ടി.വി.ബേബി, പി.വി.പ്രസാദ് സന്തോഷ് കല്ലറ, പി.കെ.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.