കോട്ടയം ജില്ലയിൽ നാളെ (27/11/2023) പൂഞ്ഞാർ, വാകത്താനം,രാമപുരം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (27 /11/2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരുനിലം, ഐക്കരത്തോട്, പി ടി എം എസ് , പുളിക്കപ്പാലം, മണിയംകുന്ന് എന്നീ ഭാഗങ്ങളിൽ നാളെ (27.11.23) രാവിലെ 8.30 മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പന്നിത്തടം, കടുവാകുഴി, വെട്ടിയിൽ എന്നീ ഭാഗങ്ങളിൽ നാളെ (27.11.23) രാവിലെ  9  മുതൽ വൈകുന്നേരം 5  വരെ വൈദ്യുതി മുടങ്ങുന്നതാണ്.

3.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന തിരുവാതുക്കൽ, പുത്തനങ്ങാടി, കുരിശു പള്ളി, പ്ലാക്കിച്ചിറ, ആലുമ്മൂട്, എന്നീ സ്ഥലങ്ങളിൽ 27/11/2023 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീഗമായി വൈദ്യുതി മുടങ്ങും.

4.മരങ്ങാട്ടു ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാട്ടിപീടിക, എട്ടങ്ങാടി ,എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 8 30 മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

5.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച (27/11/2023) രാവിലെ 10: 00  മുതൽ 6:00 വരെ ആറായാനികവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

6.കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന മിൽമ, മലങ്കര ക്വോർട്ടേഴ്സ്, ദേവലോകം, അരമന, അടിവാരം, മടുക്കാനി, ദേവപ്രഭ, വിജയപുരം കോളനി, ദേവപ്രഭ എന്നീ പ്രദേശങ്ങളിൽ 27/11/23 രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

7.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പങ്ങട എൻ എസ് എസ്  പടി, മഠംപടി, ആനിവേലിക്കവല, ചാക്കാറാ, ഭാഗങ്ങളിൽ നാളെ ( 27.11.2023) രാവിലെ 9 30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

8.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ദേവപ്രഭ ,നടേപ്പാലം, മാങ്ങാനം ടെമ്പിൾ, മേനാശ്ശേരി. സ്കൈ ലൈൻ .മുക്കാട്, ആശ്രമം ,നാഗപുരം. മന്ദിരം ഹോസ്പിറ്റൽ, മന്ദിരം ജംഗ്ഷൻ, എന്നീ ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9(27/11/23) മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

9.പാലാഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുപള്ളി ട്രാൻസ്ഫോർമറിൻ്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ രാവിലെ (27/11/23) 9.30 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും.

10.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പൊങ്ങൻപാറ ട്രാൻസ്ഫോർമറിൽ നാളെ(27/11/23) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

11.നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കലങ്ങോല, സാബു മിൽ,കെ എസ്  കാലിതീറ്റ, കോട്ടയം ടെസ്റ്റിൽസ്, വേദഗിരി എന്നീ ഭാഗങ്ങളിൽ 27/11/23 (തിങ്കിൽ ) 9മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

12.പുതുപ്പള്ളി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന സെമിനാരി ട്രാൻസ്ഫോമർ പരിധിയിൽ നാളെ(27/11/23) രാവില 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.