നവകേരള യാത്രക്കായി കോടികൾ മുടക്കി സർക്കാർ ബസ്; പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി കെ എസ്‌ ആർ ടി സി ബസ്സ് സർവീസ് നടത്തുന്നു. ദൃശ്യങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം :തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര കോട്ടയം ,തൊടുപുഴ വഴി മൂലമറ്റം പോകുന്ന K L15 A 474 നമ്പർ കെഎസ്ആർടിസി ബസ്സിൽ ഡ്രൈവറിന് കയറാനുള്ള ഡോർ അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്നു . ഈ ഡോർ താഴേക്ക് വീഴാതിരിക്കാൻ കയറിട്ട് കെട്ടി നിർത്തിയിരിക്കുന്ന കാഴ്ചയാണിത്.

 

 

മറ്റുവാഹനങ്ങളുടേയും വഴി യാത്രക്കാരുടേയും മുകളിലേക്ക് വീഴുന്ന തരത്തിൽ അപകടകരമായ രീതിയിലാണ് ഡോർ കെട്ടിവെച്ചിരിക്കുകയാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നവകേരള യാത്രക്കായി കോടികൾ മുടക്കി സർക്കാർ ബസ് ഇറക്കിയപ്പോൾ പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി കെ എസ്‌ ആർ ടി സി ബസ്സ് സർവീസ് നടത്തുകയാണ്. ഇതൊക്കൊ ആരോട് പറയാനാണ്