സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങളുടെ ഫണ്ട്‌ തട്ടിപ്പ്; ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: ലക്ഷങ്ങളുടെ ഫണ്ട്‌ തട്ടിപ്പ് കേസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ.

നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അട്ടത്തോട് സ്വദേശി രമേശനാണ് അറസ്റ്റിലായത്. പലതവണയായി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു. പെരുനാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.