
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ നാളെ (24 /11/2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.മരങ്ങാട്ടുപിള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറ്റി പീടിക, വെളിയന്നൂര്, വന്ദേമാതരം പെരുമറ്റം, അരീക്കര ,അമ്മായികുന്ന് ,കൂടപ്പലം, എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 8:30 മുതൽ വൈകിട്ട് 5 മണി വരെ സപ്ലൈ ഓഫ് ചെയ്യുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നമൂട്
ട്രാൻസ്‌ഫോർമറിൽ നാളെ (24-11-2023) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
3.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന മഴവില്ല്, പാടത്തും കുഴി, അമര, കോട്ടമുറി, മംഗലം, വെങ്കോട്ട മുണ്ടുകുഴി, എന്നീ സ്ഥലങ്ങളിൽ 24-11-23 രാവിലെ 9 മണി മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
4.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇറ്റലി മഠം, മാമ്മൂട്, ലൂർദ്നഗർ , ശാന്തിഗിരി& മിനി ഇൻഡസ്ട്രിയൽ എന്നീ ട്രാൻസ്ഫോർമറുകളിൽ(24/11/2023 )രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
6. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെറുവാണ്ടു ർ വായനശാല ചെറുവാണ്ടു ർ യൂണിവേഴ്സിറ്റി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (24 / 11 /237 രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
7. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സെമിനാരി, കൊച്ചക്കാല, മുക്കാട്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ (24/11/23)9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
8. കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന വെള്ളൂപ്പറമ്പ്, കെ ഡബ്ള്യൂ എ , ബണ്ട് റോഡ്, കൊഞ്ചംകുഴി, അർത്യാകുളം എന്നീ പ്രദേശങ്ങളിൽ 24/11/23 രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
9.ലൈൻ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ പൂഞ്ഞാർ ഇലകടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മറ്റക്കാട്, ചമ്മരപ്പള്ളിക്കുന്ന്, മണ്ഡപത്തി പാറാ, ജി.കെ., പനച്ചിപ്പാറ, പത്താം മൈൽ എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
10. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മാർത്തോമ ,കളത്തിൽ കടവ്, തോപ്പിൽ കുളം മുഞ്ഞനാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
11. നാളെ24-11-23 ചങ്ങനാശ്ശേരി ഇല : സെക്‌ഷന്റെ പരിധിയിൽ വരുന്ന പനച്ചിക്കാവ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
12. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുറ്റിയക്കുന്ന് , കടുവാക്കുഴി , പീഡിയേക്കൽ പടി , ഓൾഡ് കെ കെ റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.