അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം; ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി; കോട്ടയം, എറണാകുളം, വയനാട്, കൊല്ലം ജില്ലകളില്‍ പ്രവൃത്തിദിനം; കോട്ടയം ജില്ലയിൽ 29 ന് അവധി
കോട്ടയം: അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന ജില്ലകളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 9 ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ്ജില്ലകളൊഴികെ പാലക്കാട് ജില്ലയിലെ മറ്റിടങ്ങളില്‍ അവധിയായിരിക്കും.
എന്നാല്‍ എറണാകുളം, കോട്ടയം, കൊല്ലം,വയനാട് എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിനമായിരിക്കും. അതേസമയം ക്ലസ്റ്റര്‍ പരിശീലനം നല്‍കുന്ന ദിവസം ഈ ജില്ലക്കാര്‍ക്ക് അവധിയായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം, കൊല്ലം ജില്ലകളില്‍ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാകും പരിശീലനം നടക്കുക.
Third Eye News Live
0