
സ്വന്തം ലേഖകൻ
കേരള പൂജ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ JC253199. കാസർഗോഡിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
12 കോടി രൂപയാണ് ഒന്നാം സമ്മാനം . ഒരു കോടിയുടെ രണ്ടാം സമ്മാനം നാലുപേർക്ക്. JD504106 , JC 748835 , JC 293247 , JC 781889 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസർഗോട്ട് ഏജന്റ് മേരിക്കുട്ടി ജോജോ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം