
സ്വന്തം ലേഖകൻ
കോട്ടയം: മുത്തൂറ്റ് ഫിനാൻസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഗവൺമെന്റ് സ്കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന എക്സലൻസ് അവാർഡ് വിതരണം നവംബർ 11 ന് രാവിലെ 11.30 ന് കോട്ടയം ദർശന അക്കാദമി ഹാളിൽ നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കുന്ന യോഗത്തിൽ ചാണ്ടി ഉമ്മൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തും. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ് അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഈസ്റ്റ് എ.ഇ. ഒ അനിൽ കെ തോമസ് മുത്തൂറ്റ് ഗ്രൂപ്പ് ഡി.ജി.എം ബാബു ജോൺ മലയിൽ, റീജിയണൽ മാനേജർ തോമസ് വി കുര്യാക്കോസ് എന്നിവർ പ്രസംഗിക്കും.



