
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ചുങ്കത്ത് അനധികൃതമായി റോഡ് കയ്യേറി വഴിയോരക്കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ച് നഗരസഭാ അധികൃതരും പോലീസുകാരും.
കോട്ടയം നഗരസഭ സ്ഥാപിച്ച അനധികൃത കയ്യേറ്റവും വഴിയോര കച്ചവടവും നിരോധിച്ചിരിക്കുന്നു എന്ന ബോർഡിന് ചേർന്നാണ് വ്യാപാരം നടത്തിയിരുന്നത്. സമീപത്തുള്ള വെയിറ്റിംഗ് ഷെഡും ഇവർ കയ്യേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് പലതവണ കട ഒഴിയണമെന്ന് നഗരസഭാ അധികൃതർ ഇവരെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ അറിയിപ്പ് പാലിക്കാത്തതിനെ തുടർന്നാണ് പോലീസിന്റെ സഹായത്തോടുകൂടി ഇവരെ ഒഴിപ്പിച്ചത്.