കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുലാമാസ ആയില്യം പൂജയും വിശേഷാൽ നൂറുംപാലും നവംബർ 6 ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുലാമാസ ആയില്യംപൂജയും വിശേഷാൽ നൂറുംപാലും നവംബർ 6 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

ചടങ്ങുകൾക്ക് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ. ദേവസ്വം കഴകം ‘എസ്. ജയപ്രകാശ്. ഉപദേശക സമതി പ്രസിഡൻ്റ് ,ബിജു. കർത്ത.വൈസ്.പ്രസി.രാജേന്ദ്രൻ നായർ.ജോ. സെക്രട്ടറി ‘വിജി കുഞ്ഞച്ചൻ.രക്ഷാധികാരി ‘ കെ.എസ്.തങ്കപ്പൻ .തുടങ്ങിയവർ നേത്യത്വം വഹിക്കും വഴിപാടുകൾക്ക് മുൻകൂട്ടി രസീത് വാങ്ങുവാൻദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി രാമചന്ദ്രൻ പല്ലാട്ട് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group