play-sharp-fill
ഏറ്റുമാനൂർ ചൂരക്കുളങ്ങര എൻഎസ്എസ് കരയോഗത്തിൽ പതാക ദിനം ആചരിച്ചു

ഏറ്റുമാനൂർ ചൂരക്കുളങ്ങര എൻഎസ്എസ് കരയോഗത്തിൽ പതാക ദിനം ആചരിച്ചു

 

 

സ്വന്തം ലേഖകൻ 

 

കോട്ടയം: നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച ദിവസമായ ഒക്ടോബർ 31 പതാക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ ചൂരക്കുളങ്ങര NSS കരയോഗം No. 4388 പ്രസിഡന്റ്‌ TK ദിലീപ് കരയോഗ മന്ദിരത്തിൽ പതാക ഉയർത്തി.

 

സെക്രട്ടറി എ.ആർ ശ്രീകുമാർ, ട്രഷറർ പി.ജി. ഗോപാലകൃഷ്ണൻ നായർ, കരയോഗ , വനിതാ സമാജം സംഘ ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

NSS രൂപീകരണ സമയത്തു സമുദായ ആചാര്യൻ മന്നത്തു പദ്മനാഭനും 14 പേരും കൂടി ഒരുമിച്ച് എടുത്ത പ്രതിജ്ഞ കരയോഗ, വനിതാ സമാജ, ബാലസമാജ പ്രവർത്തകർ പുതുക്കുകയും, മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.