കളമശ്ശേരിയിലെ സ്ഫോടനം ഡൊമിനിക് മാർട്ടിൻ തന്നെ പ്രതി; തെളിവുകൾ പുറത്ത്

Spread the love

കൊച്ചി:കളമശ്ശേരിയിലെ സ്ഫോടനത്തിൽ പോലീസിൽ കീഴടങ്ങിയ ഡൊമനിക് മാർട്ടിൻ തന്നെയാണ് പ്രതിയെന്ന്   രീ സ്ഥിരീകരണം .

 

മാർട്ടിൻ പോലീസിന് മൊഴി നൽകി. സഭയുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് പിന്നിൽ എന്ന് പ്രതി പോലീസിന് മൊഴി നൽകി. സ്ഫോടനം നടത്തിയത് തെളിയിക്കുന്ന വീഡിയോയും ഫോട്ടോയും ഇദ്ദേഹം പോലീസിന് കൈമാറി.

മാർട്ടിൻ കൊച്ചി തമ്മനം സ്വദേശിയാണ്.       സ്ഫോടനത്തിനുശേഷം അദ്ദേഹം വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group