കോട്ടയത്ത് ബ്യൂട്ടി പാർലറിലേക്ക് സലൂൺ മാനേജർ, ഹെയർ സ്റ്റെലിസ്റ്റ്, ബ്യൂട്ടീഷൻ ഒഴിവുകൾ

Spread the love

കോട്ടയം: കോട്ടയം സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന വൈബ് സലൂണിലേക്ക് വനിതാ സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഒഴിവുകൾ: സലൂൺ മാനേജർ, ഹെയർ സ്റ്റെലിസ്റ്റ് + ബ്യൂട്ടീഷൻ

ആകർഷമായ ശമ്പളം നൽകുന്നതാണ്.
താൽപര്യമുള്ളവർ ബന്ധപ്പെടുക: 9995140004