തലസ്ഥാനത്ത് സ്വകാര്യ ബാറില്‍ ഗുണ്ടാ ആക്രമണം; മാരകായുധങ്ങളുമായെത്തിയ സംഘം ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടി; രണ്ട് പേര്‍ പിടിയില്‍

Spread the love

തിരുവനന്തപുരം: ആറ്റിങ്ങല്‍ സ്വകാര്യ ബാറില്‍ ഗുണ്ടാ ആക്രമണം ഉണ്ടായി.

video
play-sharp-fill

സംഭവത്തില്‍ ആറംഗ സംഘത്തിലെ രണ്ടുപേരെ പിടികൂടി.
മാരകായുധങ്ങളുമായെത്തിയ ആക്രമികള്‍ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടി.

കൂടാതെ ഗുണ്ടാ സംഘം ബാറിലെത്തിയ ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് മാരകായുധങ്ങളുമായി ആറംഗ സംഘം സ്വകാര്യ ബാറിലെത്തി ഭീകരത സൃഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേര്‍ ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.