കോട്ടയം ശാസ്ത്രി റോഡിൽ വാഹനാപകടം ; കാർ യുടേൺ എടുക്കുന്നതിനിടെ പുറകേയെത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ച് കയറി; ദൃശ്യങ്ങൾ കാണാം ..!

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: കോട്ടയം ശാസ്ത്രി റോഡിൽ വാഹനാപകടം. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യു ടേൺ എടുക്കുന്നതിനിടയിൽ പുറകിൽ നിന്നും  ബൈക്ക് കാറിൽ  ഇടിക്കുകയായിരുന്നു. ദൃശ്യങ്ങൾ കാണാം.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകവേ വഴി തെറ്റി  ശാസ്ത്രി റോഡിൽ എത്തിയ കുടുംബമാണ്  അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് യാത്രക്കാരനായ യുവാവിന് കാലിന് ചെറിയ പരിക്കുകൾ ഉണ്ടായതിനെ തുടർന്ന് ജില്ലാ  ആശുപത്രിയിലാക്കി. വെസ്റ്റ്  പൊലീസ് സ്ഥലത്തെത്തി.