
സിപിഎം പ്രവര്‍ത്തകന്റെ ഹോട്ടല്‍ അടിച്ചു തകര്‍ത്തു; കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിന് സസ്പെൻഷൻ
ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിന് സസ്പെൻഷൻ.
സിപിഎം പ്രവര്‍ത്തകന്റെ ഹോട്ടല്‍ അടിച്ചു തകര്‍ത്ത കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് സെക്രട്ടറിയുമായ പ്രേംജിത്തിനെതിരെയാണ് നടപടി.
കഴിഞ്ഞ സമ്മേളന കാലത്ത് സിപിഎമ്മിലുണ്ടായ വിഭാഗീയതയെ തുടര്‍ന്നാണ് ഹോട്ടല്‍ ആക്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഎം കായംകുളം ഏരിയ കമ്മിറ്റിയാണ് നടപടി പ്രഖ്യാപിച്ചത്.
Third Eye News Live
0